കഥയോരം 2018: ദ്വിദിന ചെറുകഥാ ക്ലാസ്

11/05/2018, 12/05/2018

സർഗവേദി റീഡേഴ്‌സ് ഫോറം, കണ്ണൂർ ആകാശവാണി

ദ്വിദിന ചെറുകഥാ ക്ലാസ്

ആലക്കോട് വ്യാപാര ഭവൻ

കഥയോരം 2018: ദ്വിദിന ചെറുകഥാ ക്ലാസ്


കണ്ണൂർ ആകാശവാണി യുവാണി പ്രക്ഷേപണ വിഭാഗവും സർഗവേദി റീഡേഴ്‌സ് ഫോറവും ചേർന്ന് സംഘടിപ്പിക്കുന്ന കഥയോരം 2018 - ദ്വിദിന ചെറുകഥാ ക്ലാസ് കഥാകൃത്ത് ഡോ.അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്യുന്നു. അഭിമന്യു ലൈബ്രറിക്ക് പുസ്തകങ്ങള്‍ കൈമാറുന്നു

കൂടുതൽ ചിത്രങ്ങളിലൂടെ...

പത്ര മാധ്യമങ്ങളിലൂടെ....